LiveTV

Live

Videos

അട്ടപ്പാടിയിൽ വനം വകുപ്പ് ഔട്ട് പോസ്റ്റുകൾ മാവോയിസ്റ്റുകൾ തീയിടുന്ന ദൃശ്യങ്ങൾ പുറത്ത്

മഞ്ചിക്കണ്ടിയിൽ നിന്ന് കണ്ടെടുത്ത മാവോയിസ്റ്റുകളുടെ ലാപ്ടോപ്പിൽ നിന്നാണ് നാല് വർഷം മുൻപത്തെ ആക്രമണ ദൃശ്യങ്ങൾ ലഭിച്ചതെന്ന് പൊലീസ് പറയുന്നു