LiveTV

Live

Videos

പ്രതിസന്ധി നേരിടുന്ന കയർ വ്യവസായത്തിന് ഉണർവേകാനായി കയര്‍പിരി മത്സരം

20 മിനിട്ടുകൊണ്ട് ഏറ്റവും ഭംഗിയായി കൂടുതൽ കയർ പിരിക്കുന്ന ടീമിനായിരുന്നു സമ്മാനം. കുണ്ടറ മേഖലാ കയർ വർക്കേഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലായിരുന്നു മത്സരം