LiveTV

Live

Videos

രുചിയിലും ഔഷധ ഗുണത്തിലും മുന്നില്‍; മൂട്ടിപ്പഴത്തിന് പ്രിയമേറുന്നു

മരത്തിന്റെ ചുവട്ടില്‍ കായ്ക്കുന്നത് കൊണ്ട് മൂട്ടില്‍ പഴമെന്നും ചെറിയ പുളി രസമുള്ളത് കൊണ്ട് മൂട്ടില്‍പ്പുളിയെന്നും നാട്ടിന്‍പുറത്ത് ഈ പഴത്തിന് വിളിപ്പേരുണ്ട്