LiveTV

Live

Videos

കരുണയുടെ വിശേഷങ്ങളുമായി ബിജിബാല്‍  

കൊച്ചി മ്യൂസിക് ഫെസ്റ്റിവലിന്റെ വിളംബര പരിപാടിയായ കരുണ വെള്ളിയാഴ്ച അരങ്ങേറും. സംഗീത സംവിധായകന്‍ ബിജിബാല്‍ പരിപാടിയുടെ ഒരുക്കങ്ങളെക്കുറിച്ച്..