LiveTV

Live

Videos

നിങ്ങള്‍ എന്റെ പെണ്‍മക്കളെ കൊന്നില്ലേ...വാളയാര്‍ കേസില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെ ഏകപാത്ര നാടകം അവതരിപ്പിച്ചായിരുന്നു സന്തോഷ് കീഴാറ്റൂരിന്റെ പ്രതിഷേധം