LiveTV

Live

Videos

ചെറുപ്രായത്തില്‍ തന്നെ പ്രസിദ്ധീകരിച്ചത് നിരവധി പുസ്തകങ്ങള്‍; ഒന്‍പതാം ക്ലാസുകാരിയായ സഫാ മറിയത്തിന്റെ വിശേഷങ്ങള്‍

മലപ്പുറം പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സഫാ മറിയം ഇതിനകം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു