LiveTV

Live

Videos

ലോക ഭക്ഷ്യദിനം വ്യത്യസ്തമായി ആഘോഷിച്ച് തിരുവനന്തപുരം പനവൂര്‍ പബ്ലിക് സ്കൂള്‍

കുട്ടികള്‍ കൊണ്ടുവന്ന ഭക്ഷണം വഴിയോരത്തെ പാവങ്ങള്‍ക്ക് വിതരണം ചെയ്താണ് ഭക്ഷ്യദിന സന്ദേശം നല്‍കിയത്