LiveTV

Live

Videos

ഭരണം മാറിമാറിവരുന്നു, പക്ഷെ താന്തോന്നിത്തുരുത്തുകാരുടെ ദുരിതങ്ങള്‍ക്കും മാത്രം മാറ്റമില്ല

അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും ഗതിയില്ലാത്ത ഇക്കൂട്ടരെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഓര്‍ക്കാറുള്ളൂ എന്നാണ് ഇവരെ പരാതി