LiveTV

Live

Videos

പോഷകാഹാരങ്ങളുടെ പ്രദർശനവും പോഷണ പൂക്കളവുമൊരുക്കി അരീക്കോട് ഐ.സി ഡി.എസ് 

മികച്ച പോഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച ബോധവൽകരണമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. അരീക്കോട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു