LiveTV

Live

Videos

ഒരു പതിറ്റാണ്ടിലേറെ കാലം മലയാള സിനിമയിൽ നിറഞ്ഞ് നിന്ന നായിക; വിശേഷങ്ങളുമായി അംബിക സുകുമാരന്‍

പഴയകാല നായികമാരെല്ലാം അമ്മ കഥാപാത്രങ്ങളിലേക്ക് തിരിച്ചെത്തുമ്പോൾ അങ്ങനെ ഉള്ള ആഗ്രഹങ്ങളൊന്നുമില്ലാത്ത ഒരു പഴയ കാല നായികയാണ് അതിഥി. പുതിയ തലമുറയ്ക്ക് പരിചയം കുറവാകും