LiveTV

Live

Videos

കസവ് മുണ്ടും ഷര്‍ട്ടുമണിഞ്ഞ് ഗവര്‍ണര്‍, കേരള സാരിയുടുത്ത് ഭാര്യയും; ഒപ്പം മലയാളത്തില്‍ പ്രസംഗവും

ഓണം വാരാഘോഷത്തിന്റെ സമാപന വേദിയിലായിരുന്നു ആഘോഷത്തനിമ നുകർന്ന് ഗവർണറും കുടുംബവും എത്തിയത്