LiveTV

Live

Videos

കയ്പ്പില്ലാത്ത പാവയ്ക്ക കൃഷിയിടത്തിലെത്തിച്ച് ആലപ്പുഴ സ്വദേശി സുരേഷ് കുമാര്‍ 

വനങ്ങളിൽ മാത്രം കണ്ടു വരുന്ന കയ്പ്പില്ലാത്ത പാവയ്ക്കയായ കന്റോല കൃഷിയിടത്തിലെത്തിച്ചിരിക്കുകയാണ് ആലപ്പുഴ സ്വദേശി സുരേഷ് കുമാർ.തന്റെ പുരയിടത്തോട് ചേർന്നുള്ള 50 സെന്റ് കൃഷി ഭൂമിയിലാണ് സുരേഷിന്റെ കൃഷി