LiveTV

Live

Videos

ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായ ശരത്തിന് വീടൊരുക്കി പാണക്കാട് തങ്ങള്‍ കുടുംബം 

ഉരുൾപൊട്ടലിൽ കുടുംബത്തിലെ മൂന്നു പേരെയും വീടും നഷ്ടമായ മലപ്പുറം കോട്ടക്കുന്ന് സ്വദേശി ശരത്തിന് പാണക്കാട് തങ്ങൾ കുടുംബം വീട് വെച്ച് നൽകും