LiveTV

Live

Videos

ദുരിതാശ്വാസ ക്യാമ്പിലെ ഓണാഘോഷം

ഉരുൾപൊട്ടലുണ്ടായ മലപ്പുറം കോട്ടക്കുന്നിൽ നിന്ന് മാറ്റിപ്പാർപ്പിച്ചവർക്ക് ഇത്തവണ ഓണം ദുരിതാശ്വാസ ക്യാമ്പിലാണ്. വിഷമങ്ങൾക്കിടയിലും കൂട്ടായ്മയുടെ സന്തോഷത്തിലാണ് ഇവരുടെ ഓണാഘോഷം.