LiveTV

Live

Videos

ആറൻമുള കണ്ണാടി നിർമ്മിക്കുന്ന കുടുംബങ്ങൾക്ക് ഇത് പ്രതീക്ഷയുടെ ഓണക്കാലമാണ്...

ആറൻമുള കണ്ണാടി നിർമ്മിക്കുന്ന കുടുംബങ്ങൾക്ക് ഈ ഓണക്കാലം തിരിച്ചുവരവിന്റെത് കൂടിയാണ്. കഴിഞ്ഞ പ്രളയത്തിൽ പണിശാലകളിൽ വെള്ളം കയറി ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്ക് ഉണ്ടായത്