LiveTV

Live

Videos

സഞ്ചാരികളെ ആകര്‍ഷിച്ച് അഞ്ചുനാട്; മനോഹരമായ ദൃശ്യവിരുന്നൊരുക്കി കൊങ്ങിണി പൂക്കള്‍  

സഞ്ചാരികള്‍ക്ക് മനോഹരമായ ദൃശ്യവിരുന്നൊരുക്കി ഇടുക്കി അഞ്ചുനാട് മലനിരകളിലെ കൊങ്ങിണി പൂക്കള്‍. മറയൂര്‍ തമിഴ്നാട് അന്തര്‍ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമാണ് കൊങ്ങിണി പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നത്