LiveTV

Live

Videos

പപ്പായ കുഴലില്‍ ഡീസൽ നിറച്ച് പന്തം ഉണ്ടാക്കി രസികനൊരു ചുവരെഴുത്ത്

പരമ്പരാഗത സ്റ്റൈലിൽ ചുവരെഴുതുന്ന ഇഷ്ടം പോലെ ടീമ്സ് ഉണ്ട് പാലായിൽ. കട്ടൻ കാപ്പി സ്പോട്ടിൽ വെച്ചു കുടിച്ച് നാടൻ പാട്ടൊക്കെ പാടിയാണ് അവരിൽ പലരും ഉറക്കക്ഷീണം കളയുന്നത്