LiveTV

Live

Videos

മൂന്നേക്കറിലുണ്ടായിരുന്ന റബ്ബര്‍ തോട്ടം വെട്ടിമാറ്റി അപൂര്‍വ്വയിനം പഴങ്ങള്‍ കൃഷി ചെയ്ത് ഫിലിപ്പ്

സലാക്ക, ജബോട്ടിക്കാബ,പുലാസാന്‍ തുടങ്ങി 150ല്‍ പരം ഫലങ്ങള്‍ തോട്ടത്തില്‍ വിളഞ്ഞ് നില്‍പ്പുണ്ട്