LiveTV

Live

Videos

പ്രളയത്തില്‍ വീട് തകര്‍ന്നു; ഈ കുടുംബം കഴിയുന്നത് ആട്ടിന്‍കൂട്ടില്‍

താമസിച്ചിരുന്ന ഷെഡ്ഡ് പ്രളയത്തിൽ തകർന്നതോടെ ആട്ടിൻകൂട്ടിൽ കയറി താമസമാക്കിയിരിക്കുകയാണ് വയനാട്ടിലെ ഒരു ആദിവാസി കുടുംബം.