LiveTV

Live

Videos

ചെറുപുഴ കര കവിഞ്ഞൊഴുകിയപ്പോള്‍ ചാത്തമംഗലം സ്വദേശി വേലായുധന് നഷ്ടമായത് ആകെയുണ്ടായിരുന്ന വീട്..

ഈ പ്രളയത്തില്‍ വേലായുധന്‍റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. കൂലി പണിക്കാരനായ വേലായുധനും ഭാര്യയും രണ്ട് പെണ്‍കുട്ടികളും താമസിച്ചിരുന്ന വീടാണ് തകര്‍ന്നത്