LiveTV

Live

Videos

കുന്നിടിച്ചില്‍ ഭീഷണി മൂലം ആധിയോടെ കഴിയുകയാണ് കൈലാസ് നഗറിലെ മുപ്പതിലധികം കുടുംബങ്ങള്‍ 

കഴിഞ്ഞ പ്രളയത്തില്‍ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു. ഇനിയൊരു മണ്ണിടിച്ചിലുണ്ടായാല്‍ നിരവധി വീടുകള്‍ മണ്ണിനടിയിലാവും