LiveTV

Live

Videos

കവളപ്പാറ ദുരന്തത്തിൽ സ്വന്തം കുട്ടികളെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് പോത്തുകൽ കാതോലിക്കേറ്റ് ഹയർ സെക്കന്‍ഡറി സ്കൂൾ

പക്ഷെ,ദുരന്തത്തിൽ മരവിച്ച് നിൽക്കാതെ ഏറ്റവുമാദ്യം ദുരിത ബാധിതർക്ക് രക്ഷയൊരുക്കാൻ സ്കൂൾ അധികൃതർ രംഗത്തെത്തി