LiveTV

Live

Videos

ഇനിയും വറ്റാത്ത നന്മയുടെ ഒരുപാട് കാഴ്ചകള്‍ കൂടിയാണ് ഓരോ പ്രളയ ബാധിത മേഖലകളും കാണിച്ചുതരുന്നത്..

സ്ത്രീകളും കുട്ടികളുമടക്കമുളളവരാണ് ചെളിയും മണ്ണും നീക്കാന്‍ കണ്ണൂരിലെ ദുരിത മേഖലകളില്‍ സജീവമായി രംഗത്തുളളത്