LiveTV

Live

Videos

ആലുവ പുഴയുടെ ജലനിരപ്പ് കുറഞ്ഞു

വെള്ളമിറങ്ങിയതോടെ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലാണ് എറണാകുളം ആലുവ കുറ്റിക്കാട്ടുകരയിലെ ആളുകള്‍. ജില്ലയില്‍ മഴ വിട്ടുനിന്നതോടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളമിറങ്ങി തുടങ്ങി.