LiveTV

Live

Videos

മൂന്നു പതിറ്റാണ്ടുകാലത്തെ നാടകജീവിതം; നാടക രചയിതാവ് അഡ്വ. മണിലാൽ മോര്‍ണിംഗ് ഷോയിൽ  

ഉത്സവപ്പറമ്പുകളിൽ ആളുകളെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാട് നാടകങ്ങൾ മലയാളിക്ക് സമ്മാനിച്ചയാളാണ് മണിലാൽ.കാലത്തിന് മുമ്പേ സഞ്ചരിച്ച നാടകങ്ങളെന്നാണ് അദ്ദേഹം രചിച്ച നാടകങ്ങളുടെ വിശേഷണം