LiveTV

Live

Videos

മലയാളി സന്നദ്ധ സേവകരുടെ സഹായങ്ങളില്‍ മനസ്സ് നിറഞ്ഞ് തീര്‍ഥാടകര്‍

മലയാളി സന്നദ്ധ സേവകരുടെ അണമുറിയാത്ത സഹായങ്ങളില്‍ മനസ്സ് നിറഞ്ഞ് തീര്‍ഥാടകര്‍. മിനായിലേക്ക് നീങ്ങും മുന്‍പ് പലരും കണ്ണ് നിറഞ്ഞാണ് സേവനങ്ങളെ കുറിച്ച് മീഡിയവണിനോട് പങ്കുവെച്ചത്.