LiveTV

Live

Videos

പ്രളയശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ് ഒരു കുടുംബം

ഇടുക്കി കല്ലാര്‍കുട്ടി സ്വദേശിയായ കറുപ്പനും കുടുംബത്തിനുമാണ് ഈ ദുരിത ജീവിതം. പുനരധിവാസ പദ്ധതിയിലെ പാളിച്ച കൂടിയാണ് ഇത് വ്യക്തമാക്കുന്നത്