LiveTV

Live

Videos

ഉന്നാവോ പെണ്‍കുട്ടി അപകടത്തില്‍പ്പെട്ട സംഭവം; പ്രതിഷേധം ശക്തം

ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരി അപകടത്തില്‍ പെട്ട സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം. നൂറുകണക്കിനാളുകളാണ് ഡല്‍ഹിയില്‍ തടിച്ചുകൂടിയത്. മൊബൈല്‍ ടോര്‍ച്ചുമേന്തി ഇന്ത്യാഗേറ്റിലായിരുന്നു പ്രതിഷേധം.