LiveTV

Live

Videos

ഗതാഗതക്കുരുക്കില്ല; ദുബൈ - ഷാര്‍ജ കടത്തുബോട്ട്​ സർവീസിന് ​മികച്ച പ്രതികരണം

ഷാർജയിലേക്ക് ​ദുബൈ ആവിഷ്കരിച്ച കടത്തുബോട്ട്​ സർവീസിന് ​മികച്ച പ്രതികരണം. ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ ദുബൈയിൽ നിന്ന്​ഷാര്‍ജയിലേക്ക്​ ബോട്ട്​ മാർഗം എളുപ്പത്തിൽ എത്തിച്ചേരാം.