LiveTV

Live

Videos

ഗൾഫിൽ സ്​കൂളുകൾ അടച്ചതോടെ ഓമനപ്പക്ഷികളെ സ്വന്തമാക്കാനുള്ള താൽപര്യവുമായി കുരുന്നുകൾ

അബൂദബി മിന മാർക്കറ്റിലും മറ്റും ഇപ്പോൾ പക്ഷികൾക്ക്​ നല്ല ഡിമാന്റാണ്​. അവധിക്ക്​ നാട്ടിൽ പോകാത്ത പ്രവാസി കുടുംബങ്ങളാണ്​ പക്ഷിക​ളെ തേടി വരുന്നവരിൽ കൂടുതൽ