LiveTV

Live

Videos

പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറി ഫ്രീസർ തകരാറിലായി

പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയുടെ ഫ്രീസർ യൂണിറ്റ് തകരാറിലായിട്ട് മാസങ്ങൾ കഴിഞ്ഞു. പുതിയ ഫ്രീസർ സ്ഥാപിക്കാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല.