LiveTV

Live

Videos

ഭക്ഷ്യകമ്മീഷന്റെ ആദ്യത്തെ ഫീൽഡ് വിസിറ്റ് വയനാട്ടിൽ 

സംസ്ഥാന ഭക്ഷ്യകമ്മീഷന്റെ ആദ്യത്തെ ഫീൽഡ് വിസിറ്റ് വയനാട്ടിൽ ആരംഭിച്ചു. നൂൽപ്പുഴ പഞ്ചായത്തിലെ ചുക്കാലിക്കുനി കോളനിയിലാണ് കമ്മീഷൻ ആദ്യം സന്ദർശനം നടത്തിയത്.