LiveTV

Live

Videos

മഴയി‌‍ല്‍ പാലം മുങ്ങി; ആയിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

ശക്തമായ മഴയി‌‍ല്‍ കോതമംഗംലം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങിയതോടെ ദുരിതത്തിലായി ആയിരത്തോളം ആദിവാസി കുടുംബങ്ങള്‍. പുതിയ പാലം നിര്‍മ്മിച്ചു നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളായി.