LiveTV

Live

Videos

ഫ്രന്‍റ്സ് ഓഫ് ഭാരതപ്പുഴ സൊസൈറ്റിക്ക് തുടക്കം

ഭാരതപ്പുഴയെ സംരക്ഷിക്കാൻ ഫ്രന്‍റ്സ് ഓഫ് ഭാരതപ്പുഴ സൊസൈറ്റിക്ക് തൃത്താലയിൽ തുടക്കം കുറിച്ചു. ഇ ശ്രീധരനാണ് സൊസൈറ്റി ചെയർമാൻ. ഭാരതപ്പുഴ സംരക്ഷണത്തിന് വിപുലമായ രൂപരേഖ തയ്യാറാക്കി.