LiveTV

Live

Videos

കോഴിക്കോട് ഉറൂബിനായി മ്യൂസിയം

എഴുത്തുകാരന്‍ ഉറൂബ് ഓര്‍മയായിട്ട് നാല് പതിറ്റാണ്ട്. കോഴിക്കോടിനെ ഏറെ സ്നേഹിച്ച ഉറൂബിനായി ഒരു മ്യൂസിയവും നഗരത്തില്‍ ഒരുങ്ങിക്കഴിഞ്ഞു. പബ്ലിക് ലൈബ്രറിയിലാണ് ഉറൂബ് മ്യൂസിയം ഒരുക്കിയത്.