LiveTV

Live

Videos

വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ ‘കുരിശ്’ സമരം

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനക്കെതിരെ വ്യത്യസ്ത സമരവുമായി ഒരു ഓട്ടോ ഡ്രൈവര്‍. കെഎസ്ഇബി ഓഫീസിന് മുന്‍പില്‍ കുരിശ് സമരം നടത്തിയാണ് ഷാജി എന്ന ഓട്ടോ ഡ്രൈവര്‍ സര്‍ക്കാരിനോടുളള പ്രതിഷേധം അറിയിച്ചത്.