LiveTV

Live

Videos

നഗരവാസികൾക്ക് നല്ല ഭക്ഷണമാണോ കിട്ടുന്നത്? പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

ഗാർഹിക ആവശ്യങ്ങൾക്കൊഴികെ ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്യുന്നവർക്കെല്ലാം ഹെൽത്ത് സർട്ടിഫിക്കറ്റുകൾ നൽകും. ഹോട്ടലുകൾ, ഓഡിറ്റോറിയം, തട്ടുകട ,കാറ്ററിങ്ങ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും