LiveTV

Live

Videos

വയനാട്ടിലെ വിളനാട്ടി ഉത്സവം  

ഗോത്ര കൂട്ടായ്മയുടെ ആഘോഷമായി വയനാട്ടിൽ വിളനാട്ടി ഉത്സവം. തവിഞ്ഞാൽ പഞ്ചായത്തിലെ എടത്തന കുറിച്യ ആദിവാസി തറവാട്ടിലെ മുന്നൂറോളം കുടുംബാംഗങ്ങളാണ് ഞാറ് നടാനായി ആഘോഷപൂർവ്വം പാടത്തിറങ്ങിയത്.