LiveTV

Live

Videos

രാജി വാര്‍ത്തകള്‍ കേട്ട് തകര്‍ന്നിരിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ ഈ കട്ട ഫാന്‍

പണ്ഡിറ്റ് ദിനേശ് ശര്‍മ്മ. കോണ്‍ഗ്രസുകാരുടെ ഫ്ലാഗ് മനുഷ്യന്‍. രാഹുല്‍ ഗാന്ധി എവിടെയുണ്ടോ അവിടെയുണ്ടാകും ഹരിയാന സ്വദേശിയായ ഈ നിയമ വിദ്യാര്‍ത്ഥി