LiveTV

Live

Videos

നാല് വര്‍ഷം കഴിയുമ്പോഴും കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മില്‍ നോക്കുകുത്തി

12 നിലകള്‍ വാടകയ്ക്ക് നല്‍കി വരുമാനമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ഇവിടെ ബസ് സ്റ്റാന്റും ഓഫീസും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.