LiveTV

Live

Videos

നടപ്പാലം തകര്‍ന്ന് ദുരിതത്തിലായി പെരുന്തുരിത്തിക്കാര്‍

കോഴിക്കോട് ജില്ലയിലെ മംഗലപുഴയ്ക്ക് കുറുകെ ഉള്ള നടപ്പാലം തകര്‍ന്നത് മൂലം ദുരിതത്തിലായിരിക്കുകയാണ് ഒരു പ്രദേശത്തുകാര്‍.