LiveTV

Live

Videos

അന്‍പത്തൂരിലെ താമരക്കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയത് ജലം മലിനമായതിനാലെന്ന് പരിസ്ഥിതി ഗവേഷകന്‍

ശുദ്ധജലത്തില്‍ കടല്‍വെള്ളവും ഓടയിലെ മലിനജലവും കലരുന്നുണ്ട്. ബാക്കിയുളള ജലവും ഉപയോഗിയ്ക്കാന്‍ സാധിയ്ക്കാത്തത് ഇതിനാലാണ്