LiveTV

Live

Videos

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകള്‍ തോറും വാഹനവുമായി ചെന്ന് ശേഖരിക്കുന്ന ഒരു വീട്ടമ്മയുണ്ട് കാസര്‍കോട്

കാസര്‍കോട് പുല്ലൂര്‍ പെരിയ സ്വദേശി റൈന. മൂന്ന് മക്കളുടെ ഉമ്മയായ റൈന ജോലിത്തിരക്കുകള്‍ക്കിടയിലാണ് മാലിന്യ സംസ്കരണത്തിന് കൂടി സമയം കണ്ടെത്തുന്നത് ‌