LiveTV

Live

Videos

ചെറുവയൽ രാമനൊപ്പം പരമ്പരാഗത കാർഷിക അറിവുകൾ തേടി ഒരു കൂട്ടം വിദ്യാർഥികൾ

മാനന്തവാടി ക്യാമ്പസ് ബിഎഡ് സെന്ററിലെ 45 വിദ്യാര്‍ത്ഥികളും 8 അധ്യാപകരുമാണ് ചെറുവയൽ രാമനൊപ്പം പാടത്തിറങ്ങിയത്.