LiveTV

Live

Videos

ടിക്ക് ടോക്കിലൂടെ മോഡലിംഗിലേക്കും വെള്ളിത്തിരയിലേക്കും ചുവട് വച്ച ജുമാന ഖാന്‍ അതിഥിയില്‍

സൈബർ ലോകത്തു തരംഗമാണ് ഈ യുവതി. ടിക് ടോക്കിൽ മാത്രം 3 മില്യൺ ആരാധകരുണ്ട് ജുമാനക്ക്. മലയാള സിനിമയിൽ നായികാ വേഷം കൂടി കൈകാര്യം ചെയ്യാൻ ഒരുങ്ങുകയാണ് ജുമാന