LiveTV

Live

Videos

വടക്കേ മലബാറിലെ ഈ വര്‍ഷത്തെ തെയ്യാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി

നീലേശ്വരം മന്ദംപുറത്ത്കാവിലെ കലശോത്സവത്തോടെ വടക്കേ മലബാറിലെ ഈ വര്‍ഷത്തെ തെയ്യാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി. അഞ്ഞൂറ്റമ്പലം വീരാര്‍കാവിലെ തെയ്യത്തോടെയാണ് അടുത്ത തെയ്യക്കാലത്തിന് തുടക്കമാകുക.