LiveTV

Live

Videos

കടലിനെ സംരക്ഷിക്കണമെന്ന് ഓര്‍മ്മപ്പെടുത്തി കാര്‍ട്ടൂണ്‍ പ്രദര്‍ശനം

കടലിനെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ആലപ്പുഴയില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. ലോകസമുദ്രദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.