LiveTV

Live

Videos

മലയാളത്തില്‍ പാടാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്

മലയാളത്തില്‍ കൂടുതല്‍ പാടാന്‍ ആഗ്രഹമുണ്ടെന്ന് യുവ ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്. ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന്‍റെ സാന്നിധ്യം മികച്ചതാണെന്നും അര്‍മാന്‍ ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു.