LiveTV

Live

Videos

അതിജീവനത്തിന്റെ പാഠവുമായി കുട്ടനാട്ടില്‍ പ്രവേശനോത്സവം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്തു ഏറ്റവും മികച്ച വിജയം നേടിയ കുട്ടനാട്ടിലും വര്‍ണാഭമായ പ്രവേശനോത്സവം. തുടര്‍ച്ചയായി ആറു വര്‍ഷം നൂറു ശതമാനം വിജയം കൈവരിച്ച കിടങ്ങറ ജി.എച്ച്.എസ്.എസില്‍ ആയിരുന്നു