LiveTV

Live

Videos

വിദ്യാര്‍ത്ഥികളായി മൂന്ന് മക്കള്‍; അദ്ധ്യാപികയായി അമ്മയും ഒരേ സ്‌കൂളില്‍

മക്കളുടെ പ്രവേശനോത്സവത്തിന് തന്നെ അമ്മക്കും അതേ സ്‌കൂളില്‍ നിയമനം ലഭിക്കുക. പത്തനം തിട്ട തൃച്ഛേന്ദമംഗലം സ്വദേശിയായ ചിഞ്ചുവിനും മൂന്ന് മക്കള്‍ക്കുമാണ് ഈ അപൂര്‍വ സൗഭാഗ്യമുണ്ടായത്.